Posts

Showing posts from February, 2007

ചുമരില്‍ പതിഞ്ഞ.............

ചുമരില്‍ പതിഞ്ഞ കുമ്മായം പുരണ്ട കൈ വിരലുകള്‍ നിശ്ചലമായിരുന്നു. അതിനു മുമ്പ് ഏറേ മുമ്പ് പിടഞ്ഞതു കാഴ്ച്ച മുറിഞ്ഞ ചിത്രങ്ങള്‍ മാത്രം. ചുമരില്‍ പതിഞ്ഞതു തിരിച്ചു പൊക്കിന്റെ നിശബ്ദ ലിപികളായിരുന്നോ...........