ചുമരില്‍ പതിഞ്ഞ.............

ചുമരില്‍ പതിഞ്ഞ
കുമ്മായം പുരണ്ട
കൈ വിരലുകള്‍ നിശ്ചലമായിരുന്നു.

അതിനു മുമ്പ്
ഏറേ മുമ്പ്
പിടഞ്ഞതു
കാഴ്ച്ച മുറിഞ്ഞ ചിത്രങ്ങള്‍ മാത്രം.

ചുമരില്‍ പതിഞ്ഞതു
തിരിച്ചു പൊക്കിന്റെ
നിശബ്ദ ലിപികളായിരുന്നോ...........

Comments

Popular posts from this blog

തുരുത്ത്...

It's boy

2004 june; su 6;