തുരുത്ത്...


നിറങ്ങളിവിടെ
വിചിത്രമാകുന്നു
ചരിത്രമില്ലാത്തവന്‍റ്റെ
സ്വയംഭോഗം പോലെ ...

ചരിത്രമിവിടെ
സ്വതന്ത്രമാകുന്നു
വിലാസമില്ലാത്തവന്റെ
വിപ്ലവം പൊലെ....

Comments

Popular posts from this blog

വിരലടയാളങ്ങള്‍....