Get link Facebook X Pinterest Email Other Apps November 13, 2019 വിടയപറയാൻ വരട്ടെ കുറച്ച് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് അതു വരെ കാത്തിരിക്കുക. അധികം വൈകാതെ അനശ്വരതയെ പുല്കേണ്ടതുണ്ട് Get link Facebook X Pinterest Email Other Apps Comments
വിരലടയാളങ്ങള്‍.... January 29, 2009 ( പാബ്ലോ നേരുദക്കി ) എല്ലാം തിന്നുതീര്ക്കപെട്ട ശേഷിപ്പുകളാണ് നിന്റെ വിരലുകള്‍ തിരയുന്നത്. ഒരു കടല്‍, സമയം മുങ്ങിപ്പോയ സൂര്യന്റെ ചുംബനത്തില്‍ വറ്റി വരണ്ടത് പോലെ. നിന്റെ സ്നേഹത്തിന്റെ വിരലുകള്‍ എനിക്ക് നിലാവിന്റെ ചിറകുകള് തന്നു . കെട്ടിപിടിച്ചപ്പോള്‍ പുഴയിരങ്ങിപ്പോയ കിതപ്പുകള്‍ അവസാനത്തെ വിരലുകള്‍ തേടി നിന്നു . നീ കുടിച്ചു തീര്കപെടാത്ത്ത നിറങ്ങളുടെ കാമുകന് . അലഞ്ഞു തീരാത്ത കാഴ്ചയുടെ കൂട്ടുകാരന് . നിന്നില്‍ സമയം മുങ്ങി തീര്‍ന്ന കപ്പലാണ് . പൂ വിട്ടുപോയ നിറങ്ങളാണ് . നീ ചിത്രമെഴുതാത്ത വിരലുകള്‍ ഉള്ളവന് . ഓര്‍മ്മകള്‍ കെട്ടിയിട്ടവാന് . നിന്റെ വിരലുകള്‍ തിരയുന്നത് ആരെയാണ് . ഒരിക്കലും ചുംബിച്ചിടാത്ത എന്നെയോ Read more
Let me write... December 03, 2010 I scribbled you, here On an estuary of my life As a last pain. I am raining you, here On a shore of eyes As a last word. Now, You’re not in my hand bowl. But In my soul. Don’t brace me up To give up. Let me write on that same Yellow leaf again. Read more
Comments