Posts

Showing posts from December, 2006

ജന്മം

ഇവിടെ ഉപേക്ഷിക്കുന്നു ഞാന്‍ നിന്റെയീ ജല്പനങ്ങള്‍. മഴ കുളിര്‍ത്ത് മരവിച്ച ഒര്‍മകള്‍ കനത്ത് ഭാരമായി തളിരൊഴിഞ്ഞ കൊമ്പില്‍ തൂങ്ങിക്കിടന്നു. ഒരു തളിര്‍കാറ്റൊ, വികൃതി ചെറുക്കന്റെ കണ്ണിറുക്കലൊ മാത്രം മതി അതു നിലം പതിച്ചു പിച്ചിചീന്തപ്പെടുവാന്‍. താഴെ, കാത്തിരിക്കുന്ന ചുവന്ന കിതപ്പുകള്‍ ദൂരെമാറി ഒളിഞ്ഞിരിക്കുന്ന കൂര്‍ത്ത നിശബ്ദതകള്‍. ഒരു കാറ്റു പതിയെ കടന്നു പൊയി. നിലം പൊത്തിയ ചിന്തകള്‍ സ്വപനങ്ങള്‍ ഹൃദയ തുടിപ്പുകള്‍. അവസാനം ഒരു കഴുകന്നു മാത്രം എന്തൊക്കയൊ ബാക്കിയായിരുന്നു...

'Pranayam' chila Diarykkurippukal.......

****She is the portion of the loveliness Which once she made more lovely ................****

2004 june; su 6;

കാഴ്ച്ചയില്ലാതെ ഒടുങ്ങിയ ഒരു ദിനത്തിനെന്തിത്ര നിറവെന്നറിയില്ല. ഒരു പുഷ്പത്തിന്റെ തീവ്രാനുരാഗത്തിന്റെ മഞ്ഞു ഞാന്‍ നിനക്കു തരികയാണു ഒരുറക്കത്തിന്റെ മഴ കനക്കും മുമ്പെ.

June;2004;wed 7;

Oru niravinte Thoppiyenikkinnu Nadha devatha Kanijnu thannu. Oru manjnino , Mazhakko Kaniyunnathinappuramayirunnu Athu........
vidaparayumbol kannukal vallathe vedhanichirunnennu thonni. thiruchunadakkaanullaa kazhchakal puzhayaduthenkhilum nilaavinte niravitta munthiripookale jnan nokkininnu vedhanayode.......................

2004; june;tue 1;

Niravinekkurichu jnanorthu Ormakalil kanathu vimbhiya mazhamekhalkkeni- Kulirthupeyyunna nimishangal mathramanu. oru manjnu anasyaramaya chinthakale thalodunnathupole jnangal nadannu. Kure nadannu. Parajnu Kure parajnu Chirichu Kurechirichu. Chayayude madhuramozhichorumichirunnu. Kanatha nisabdhadakal needa edavelakal undakkiyennu thonni. Vazhikal vezhambalukalayi. Veruthe Ormakale okkumarangalkkidayile Chirakuviricha manjnin palikalilirithi Kanavukal kavithakalakki. Vazhikal pranayathinte Padachumbanangalilalijnu jnangalkku vazhinelki.........................................................

സമയം സ്വപ്നങ്ങള്‍ക്കു വഴി മാറുമ്പോള്‍ നിങ്ങളെന്തു പറയും.......................

Image
['Dali' യുടെ പ്രശസ്ത ചിത്രങ്ങളിലൊന്നായിരുന്നു Persistence of Memory] ഉണക്കാനിട്ട സമയം കോമ്പിലും, മേശമേലും, പാറമേലും സ്ഥാനം പിടിച്ചു. സമയം വഹിക്കാത്ത കൈകള്‍ സൂര്യനൊടു ചൊദിച്ചു കടല്‍ വറ്റിയോ? സമയം പിടഞ്ഞു ചിത്രമെഴുതി. കാഴ്ച്ച വിതുമ്പി ഒര്‍മ്മയായി. ഫ്രയ്മോടെ സ്വപ്നങ്ങളൊലിച്ചുപൊയി... 2 അയാള്‍ നടന്നു നിഴലോ,തൊപ്പിയോ ഒര്‍ക്കാതെ അര്‍ദ്ധശില്പ്പങ്ങലായ മരങ്ങള്‍ക്കിടയിലൂടെ.

കണ്ണുകള്‍

Image
ഒരു സ്നേഹ ചുംബനം മാത്രം മതി നിങ്ങളലിഞ്ഞൊഴുകാന്‍.

തുരുത്ത്...

Image
നിറങ്ങളിവിടെ വിചിത്രമാകുന്നു ചരിത്രമില്ലാത്തവന്‍റ്റെ സ്വയംഭോഗം പോലെ ... ചരിത്രമിവിടെ സ്വതന്ത്രമാകുന്നു വിലാസമില്ലാത്തവന്റെ വിപ്ലവം പൊലെ....