Posts

Life...

Image
Each day drove me To drink folly life. Pant, Shirt, And inners are Hung. Tie Masked The breath. Shoes Are puzzled with Socks. Wallet Dried out In the pocket. Each day made me To sink in the folly life.

Throttle

Image
I could not stop my valve That supplies the memories of you. I fear how to slash from Without wound you. I spaced out from you Suicide. To get what you’re not interested to. Panic. Reaches profound silence. My thoughts are brittle Confine ,feels wicked myself. Breaches all words.

Serenity of Pain

1 I want a swing to go In the sky of cloudy garden To veil off my heart. There, I would pray with rain drops Those are settled to born. Soak her with all my love. 2 Let me drink the river Before I vomit Let me soak the rain Before I glow. I want to fire my mind As once you have touched And i would eat the residue With a knob of salt. You never realise But I failed. I am sorest In you, the lot lost No wake up No wake up. 3 The waves of love Placed the memories alone In the shore of my mind and It laid out the wings of moon light. I was waiting you beside the river It blooms in the mid night. I was roving you the way on the river It buds by the petal of moon light. 4 Overwhelms in you with out any words I am still mad of you with an ocean in my mind That fizz my love will around you as a wave that lifts the wind And care as a rose which always smile. I will keep it close to my heart And be on my vein to flow the smell of love. ...

ആറ് കവിതകള്‍

കാത്തിരിപ്പ് കാത്തിരിപ്പ് പുകയുന്ന അടുപ്പുപോലെയാണു കത്തിപ്പടരാനും കഴിയില്ല കെട്ടടങ്ങാനും കഴിയില്ല. എന്റെ കാത്തിരിപ്പു നീ അറിയാതെ പോയോ... മരണം മരണം ഒരു പൂന്തോട്ടമാണു അവിടെയുള്ള പൂക്കളെ നാമെന്തിനു ഭയക്കണം. നിസ്സംഗത ഉള്ള ഭ്രാന്തിനെ പാനം ചെയ്തു ഉള്ളിലെ ഭ്രാന്തനെ പുറത്തെടുക്കുവാനാര്‍ക്കും സാധിക്കും തീരേ ചെറിയ വേദനക്കുപോലും. അറിവ് അഹങ്കാരത്തിനു മീതേ- പ്പറക്കുന്ന പക്ഷിയായി നിങ്ങള്‍ മാറുക എങ്കിലേ അഹങ്കാരമെന്ന മൃഗത്തെ നിങ്ങളറിയൂ... വിട കൂര്‍ത്തു കലങ്ങി ചെമ്മന്ന കണ്ണിനു മുമ്പിലെ പിടഞ്ഞുമാറുന്ന ഞരക്കം. മനസ്സ് മനസ്സ് മനുഷ്യനൊരു ശാപമാണു അലിയുവാനും, അടുക്കുവാനും, വെറുക്കുവാനും, വിതുമ്പുവാനുമ്മുള്ളൊരു യന്ത്രം. എവിടെയെന്നൊ എന്തിനെന്നൊ അറിയാത്തൊരീവൃത്തികേടിനെ എന്തുചെയ്യാനാണു നാം ശവം.

ഇടങ്ങള്‍ തേടുന്നവര് (അഥവാ ) ഇടമില്ലത്തവര്

ഓര്മ്മകള്‍ കുഴിഞ്ഞു കുഴിഞ്ഞു നീരൊട്ടിയ ഇടങ്ങളില്‍ തടഞ്ഞു നില്ക്കുന്നുവെന്നു - തോന്നും മുന്നേ കുഴിയെവിടെ. സ്വപ്നങ്ങള്‍ പെയ്തു പെയ്തു തോണി അടുത്തിടങ്ങളില്‍ തടം കെട്ടിയെന്ന് - തോന്നും മുന്നേ തോണി എവിടെ. കുഴി, മുകളിലായി തോണി അതില്‍ ഒളിച്ചിരുന്നവര് .. അവരെവിടെ . പണ്ടു, മഴക്കാലങ്ങളില്‍ കുഴിവെട്ടി ,വെള്ളം നിറച്ചു മീന്പിടിച്ചിട്ടു കാവലിരുന്നു കളിച്ചിരുന്നവര് മീനെവിടെ കാവലാളെവിടെ?. തീവ്രാനുരാഗത്തിന്റെ കനം കനത്തു കനത്തു വിരലുകള്‍ നിലാവിലോഴുക്കിയ പ്രണയലേഖനമെവിടെ? കണ്ണടച്ച് വാങ്ങിയ പുഴയെവിടെ?. നിലാവിന്റെ മിഴിയില്‍ പുഴയുടെ നിഴലില്‍ ഇഷ്ടമെന്ന് പറഞ്ഞ നിറവെവിടെ. അവളെവിടെ? ഈ തൂക്കു പാലത്തിന്റെ സഞ്ചാര സമൃദ്ധി ഇന്നെനിക്കു നിശ്ചലമാണ് വാക്കുകള്‍ക്കിടയില്‍ പൊട്ടിവീണ വാക്കുകള്‍ നിന്നെ തിരഞ്ഞെന്നു പറഞ്ഞിരുന്നല്ലൊ. നീ എവിടെ?. ഈ നിശ്ശബ്ദമായ കാക്കപൂക്കള്‍ക്കിടയില്‍ ഞാന്‍ ഓര്മകളെ തിരയുകയാണ് നിങ്ങളെന്നെ തിരയുന്നുവെങ്കില്‍ തിരിച്ചുപോകുക. നിങ്ങളെവിടെ? കാറ്റു മാറി മഴതൊര്‍ന്നുവോ, പുഴ നിറഞ്ഞുവോ, നിലാവ് പെയ്തുവോ ഞാനെവിടെ?

Leave me....!

Image
Memories are noxious of my fingers Fingers are illiterate of my stuttering words Words are owing to you Dreams are owing to you. I am nothing but a man of few words, Putting up my own scope of old codes. I want a kite; It won’t stop in the sky Before reaching the darkness. Leave me in those darkness-es......!

Let me write...

Image
I scribbled you, here On an estuary of my life As a last pain. I am raining you, here On a shore of eyes As a last word. Now, You’re not in my hand bowl. But In my soul. Don’t brace me up To give up. Let me write on that same Yellow leaf again.