2004 june; su 6;
കാഴ്ച്ചയില്ലാതെ
ഒടുങ്ങിയ
ഒരു ദിനത്തിനെന്തിത്ര
നിറവെന്നറിയില്ല.
ഒരു പുഷ്പത്തിന്റെ
തീവ്രാനുരാഗത്തിന്റെ
മഞ്ഞു
ഞാന്‍ നിനക്കു തരികയാണു
ഒരുറക്കത്തിന്റെ
മഴ കനക്കും മുമ്പെ.
ഒടുങ്ങിയ
ഒരു ദിനത്തിനെന്തിത്ര
നിറവെന്നറിയില്ല.
ഒരു പുഷ്പത്തിന്റെ
തീവ്രാനുരാഗത്തിന്റെ
മഞ്ഞു
ഞാന്‍ നിനക്കു തരികയാണു
ഒരുറക്കത്തിന്റെ
മഴ കനക്കും മുമ്പെ.
Comments